ശ്രീമൂലനഗരം: വാര്യാട്ട്പുരം മനക്കപ്പടി മരോട്ടിപ്പറമ്പിൽ പരേതനായ ദേവസിയുടെ ഭാര്യ ക്രിസ്റ്റിന (88) നിര്യാതയായി. മലയാറ്റൂർ കൊടക്ക കുടുംബാംഗമാണ്. മക്കൾ: ദേവസിക്കുട്ടി, പോൾ (വിമുക്തഭടൻ ), ഗ്രേസി. മരുമക്കൾ: ലില്ലി, സലോമി, ജോയി.