കോതമംഗലം: ഊന്നുകൽ നമ്പൂരിക്കൂപ്പ് ശാസ്താംപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ പത്മാക്ഷി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശശി, സതി, റെജു. മരുമക്കൾ: ഉഷ, സുകുമാരൻ, സ്വപ്ന.