ചോറ്റാനിക്കര: ബി.ജെ.പിചോറ്റാനിക്കര മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ സമ്മേളനം നാഷണൽ കൗൺസിൽ അംഗം വെള്ളിയാംകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ്‌ മനോജ്‌ ഇഞ്ചിയൂർ, മണ്ഡലം പ്രസിഡന്റ്‌ എൻ.എം. സുരേഷ്, സംസ്ഥാന സമിതി അംഗം പി.കെ . സജോൾ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി.കെ. പ്രശാന്ത്, അംബിക ചന്ദ്രൻ,​ എം.ഐ. സാജു, ഉണ്ണി, സുഷുമ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.