കരുമാലൂർ: വരാപ്പുഴ പുത്തൻപള്ളി തളിയത്ത് ഡോ. സണ്ണി തളിയത്തിന്റെ ഭാര്യ ഡോ. തങ്കമ്മ സണ്ണി (80) നിര്യാതയായി. ചങ്ങനാശ്ശേരി കോയിപ്പള്ളിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 3 ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. മക്കൾ: സിന്ധു, സുനിത, പ്രിയ. മരുമക്കൾ: അഡ്വ. മാത്യു ജോർജ് തെള്ളിയിൽ (കോട്ടയം), മാത്യു തരണിയിൽ (തിരുവമ്പാടി, എഞ്ചിനീയർ യു.എസ്.എ), ഡോ. ജിം ജോസ് വയറ്റാട്ടിൽ, ആലുവ (ജനറൽ ആശുപത്രി, എറണാകുളം).