ശ്രീമൂലനഗരം: പാറത്തെറ്റ മാളിയേക്കൽ രാധാകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ശ്രീഭൂതപുരം പുത്തൻവേലി അജിത. മക്കൾ: രേഷ്മ, രാഹുൽ (മലേഷ്യ ). മരുമകൻ: അരുൺ.