പള്ളുരുത്തി: പെരുമ്പടപ്പ് ചേമ്പുംകണ്ടം ലെയിനിൽ അഞ്ചൊടിയിൽ തങ്കമ്മ ചെല്ലപ്പൻ (79) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് ഇടക്കൊച്ചി ശ്മശാനത്തിൽ. മക്കൾ: വത്സല, ഉദയ, മിനി, ഗീത, അമ്പിളി, സന്തോഷ്. മരുമക്കൾ: രഘുനാഥ്, പരേതനായ സാബു, പ്രസാദ്, രാജേഷ്, രാജീവ്, സിമി.