പെരുമ്പാവൂർ: ചേരാനല്ലൂർ ധർമ്മപരിപാലനസഭ വക ഇടവൂർ ശ്രീശങ്കരനാരായണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് രാവിലെ 7 മണിക്ക് വിഷ്ണു സഹസ്രനാമ ജപം, 9 മുതൽ ശ്രീകൃഷ്ണാവതാര പൂജ തുടങ്ങി വിവിധ വിശേഷാൽപൂജകൾ ഉണ്ടായിരിക്കുന്നതാണ്.