jamson-53

വാഴക്കുളം: മനിയാനിപ്പുറത്ത് പരേതനായ എം.കെ. വർക്കിയുടെ മകൻ ജാംസൺ (53) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ബിന്ദു. മക്കൾ: എൽസ (നഴ്‌സിംഗ് വിദ്യാർത്ഥിനി, മൈസൂർ), എൽവിൻ (വിദ്യാർത്ഥി).