ഫോർട്ട്കൊച്ചി: ശാസ്ത്ര സാഹിത്യ പരിഷത്ത് ഫോർട്ട്‌ കൊച്ചി യൂണിറ്റ് ബാലവേദി രൂപീകരണം അമരാവതിയിലെ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. ഇ. കെ ബഷീർ, എസ്.സന്തോഷ്‌.സാലിമോൻ കുമ്പളങ്ങി, എം.അഷറഫ്, ജോസഫ്,​ സി.എസ് വിൽഫ്രഡ്, സുൽഫത്ത് ബഷീർ,​ ബിന്ദു സാലിമോൻ എന്നിവർ പങ്കെടുത്തു. പാർവിൻ ആസ്മി (പ്രസിഡന്റ്),​ ഐസ മെഹ്റി( വൈസ് പ്രസിഡന്റ്),​ ആദിന എം. അഷറഫ് (സെക്രട്ടറി),​ പർവ്യാസ് അമൻ ( ജോയിന്റ് സെക്രട്ടറി),​ മുഹമ്മദ് അഹിയാൻ, അസ്വാമിനൂർ (കമ്മറ്റി അംഗങ്ങൾ)​ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.