വരാപ്പുഴ: കോട്ടുവള്ളി ചെമ്മായം തലക്കാട്ട് അബ്ദുൾ ജലീൽ(67) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9.30ന് കൈതാരം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റസിയ. മക്കൾ: ഷഹനാസ്, മുഹമ്മദ് ഷാജൽ, ഷാഹിൻ ബിലാൽ. മരുമകൻ: സഹൽ.