പറവൂർ: കോതകുളം ഐശ്വര്യനഗർ റോഡ് ഗോപുരത്തിങ്കൽ നെൽസൺ (67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കൈതാരം പരിശുദ്ധ അമലോത്ഭവ മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജനീഷ്, ജെൻസി, വിൻസി. മരുമക്കൾ: ലിൻസി, കുഞ്ഞുമോൻ, റോയി.