annakutty-80

കോടിക്കുളം: കാട്ടാംകോട്ടിൽ അന്നക്കുട്ടി കെ.യു (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോടിക്കുളം സെന്റ് ആൻസ് പള്ളി സെമിത്തേരിയിൽ. പരേതരായ ഉലഹന്നാന്റെയും മറിയത്തിന്റെയും മകളാണ്.