k-v-rajappan-nair-85

മൂവാറ്റുപുഴ: റാക്കാട് കരമഠത്തിൽ കെ.വി.രാജപ്പൻനായർ (85, റിട്ട. പി.ഡബ്ല്യു.ഡി.) നിര്യാതനായി. ഭാര്യ : പരേതയായ രമണിയമ്മ (റിട്ട. ടീച്ചർ). സംസ്‌കാരം ഇന്ന് രാവിലെ 11ന് റാക്കാടുള്ള വീട്ടുവളപ്പിൽ. മക്കൾ: രജി (മാർ സ്റ്റീഫൻ ഹയർ സെക്കൻഡറി സ്‌കൂൾ, വാളകം), രേഖ (ടീച്ചർ, എസ്.എൻ.എം.എച്ച്.എസ്, വണ്ണപ്പുറം), രശ്മി. മരുമക്കൾ: സുരേഷ് കുമാർ എൻ.വി (മിഡാസ് കോട്ടയം), രാജീവ് എം.എസ് (ഗോൾഡൻ ഫിനാൻസ്, പായിപ്ര), സുനിൽകുമാർ (ഒമാൻ).