തൃപ്പൂണിത്തുറ: തെക്കുംഭാഗം പാവംകുളങ്ങര തണ്ടാംകടവിൽ കട്ടത്തറ വിജയൻ (84) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രാജേഷ്, സിമി, പരേതനായ വിനു. മരുമക്കൾ: ഹരിത, ലല്ലു.