p

കൊച്ചി: ക്ഷേമ മന്ദിരങ്ങളിലെ അന്തേവാസികൾക്ക് ബിരുദ പ്രവേശനത്തിനും സംവരണം ഏർപ്പെടുത്തുമെന്ന് മന്ത്രി ആർ. ബിന്ദു.
മദർ തെരേസയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പും ഓർഫനേജ് കൺട്രോൾ ബോർഡും ചേർന്ന് സംഘടിപ്പിച്ച അഗതി അനാഥ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ പ്ലസ് വൺ, ജനറൽ നഴ്‌സിംഗ് പ്രവേശനത്തിന് സംവരണമുണ്ട്.

സംസ്ഥാനത്ത് 1813 ക്ഷേമ മന്ദിരങ്ങളിലായി 71,017 താമസക്കാരുണ്ട്. എല്ലാവർക്കും മരുന്നും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കാൻ ഓർഫനേജ് കൺട്രോൾ ബോർഡിലൂടെ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയർ എം. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.

ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്


തി​രു​വ​ന​ന്ത​പു​രം​:​ ​ന​ഴ്‌​സിം​ഗ്,​ ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​ര​ണ്ടാം​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​നി​ന്ന് ​ഫീ​ ​പെ​യ്‌​മെ​ന്റ് ​സ്ലി​പ്പ് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ൽ​ ​ഹാ​ജ​രാ​ക്കി​ 29​ന​കം​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഫീ​സ് ​അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ഷ്ട​പ്പെ​ടും.​ ​ഫീ​സ​ട​ച്ച​വ​ർ​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ഡ്മി​ഷ​ൻ​ ​എ​ടു​ക്കേ​ണ്ട​തി​ല്ല.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04712560363,​ 64.

എ​ൽ​ ​എ​ൽ.​എം​ ​ഉ​ത്ത​ര​സൂ​ചിക

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​ക്ഷേ​പ​ങ്ങ​ൾ​ 28​വ​രെ​ ​ഉ​ന്ന​യി​ക്കാം.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

പി.​ജി.​ഡെ​ന്റ​ൽ​ ​മൂ​ന്നാം​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഡെ​ന്റ​ൽ​ ​കോ​ളേ​ജു​ക​ളി​ലെ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളു​ടെ​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​കോ​ളേ​ജു​ക​ളി​ൽ​ 30​ന് ​വൈ​കി​ട്ട് 4​ന​കം​ ​അ​ലോ​ട്ട്മെ​ന്റ് ​മെ​മ്മോ​യി​ൽ​ ​സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​ഹാ​ജ​രാ​യി​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

കെ.​എ​ഫ്.​സി​ ​സ്റ്റാ​ർ​ട്ട​പ്പ്
കോ​ൺ​ക്ലേ​വ് 29​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​സ്റ്റാ​ർ​ട്ട​പ്പ് ​കോ​ൺ​ക്ലേ​വ് 29​ന് ​രാ​വി​ലെ​ 11.30​ന് ​ഹ​യാ​ത്ത് ​റീ​ജ​ൻ​സി​യി​ൽ​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മി​ക​ച്ച​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കു​ള്ള​ ​പു​ര​സ്‌​കാ​ര​ദാ​ന​വും​ ​ഈ​ ​ധ​ന​കാ​ര്യ​വ​ർ​ഷ​ത്തെ​ ​കെ.​എ​ഫ്.​സി​യു​ടെ​ ​വാ​ർ​ഷി​ക​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​പ്ര​കാ​ശ​ന​വും​ ​ച​ട​ങ്ങി​ൽ​ ​നി​ർ​വ​ഹി​ക്കും.​ ​സ​ർ​ക്കാ​രി​നു​ള്ള​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ലാ​ഭ​വി​ഹി​ത​മാ​യ​ 36​കോ​ടി​ ​രൂ​പ​യു​ടെ​ ​ചെ​ക്കും​ ​കൈ​മാ​റും.​ ​സ്റ്റാ​ർ​ട്ട​പ്പ് ​രം​ഗ​ത്ത് ​മി​ക​വ് ​തെ​ളി​യി​ച്ച​ ​ക​മ്പ​നി​ക​ളു​ടെ​ ​ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും.

അ​സാ​പ് ​കേ​ര​ള​ ​പ്ലേ​സ്മെ​ന്റ് ​ഡ്രൈ​വ്

തി​രു​വ​ന​ന്ത​പു​രം​:​അ​സാ​പ് ​കേ​ര​ള​യു​ടെ​ ​പ്ലേ​സ്മെ​ന്റ് ​ഡ്രൈ​വ് ​സെ​പ്തം​ബ​ർ​ 6​ന് ​കൊ​ച്ചി​ ​എ​സ്.​സി.​എം.​എ​സ് ​കാ​മ്പ​സി​ൽ​ ​ന​ട​ക്കും.​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​സേ​വ​ന​ ​മേ​ഖ​ല​ക​ൾ​ ​എ​ന്നി​വ​യ്ക്കു​ ​പു​റ​മേ​ ​ഓ​ട്ടോ​മോ​ട്ടീ​വ് ​സ​ർ​വീ​സ് ​മു​ത​ൽ​ ​മെ​ഡി​ക്ക​ൽ​ ​കോ​ഡിം​ഗ് ​വ​രെ​യു​ള്ള​ ​മേ​ഖ​ല​ക​ളി​ലെ​ 25​ഓ​ളം​ ​ക​മ്പ​നി​ക​ൾ​ ​പ​ങ്കെ​ടു​ക്കും.​ര​ജി​സ്ട്രേ​ഷ​ന് ​h​t​t​p​s​:​/​/​t​i​n​y​u​r​l.​c​o​m​/​A​S​A​P​-​P​l​a​c​e​m​e​n​t​-​d​r​i​v​e​ .​ ​ഫോ​ൺ.​ 9495999670​/9495999617