binu-paul-61

പെരുമ്പാവൂർ: മാഞ്ഞൂർ പുത്തൻമാളികയിൽ പരേതനായ എം.ഐ. പോളിന്റെ മകൻ ബിനു പോൾ (61) നിര്യാതനായി. സംസ്‌കാരം ഇന്നു രാവിലെ 10.30ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ ജാക്കോബൈറ്റ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ബിജു പോൾ, ആശ ജോൺ, നിഷ ബിജു.