മഞ്ഞുമ്മൽ: കോതാട്ട് വീട്ടിൽ കെ.എം. സേവ്യർ (85) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജോസി, പീയൂസ്, ലിസ. മരുമക്കൾ: ബിന്ദു, ജെയിൻ ജോളി, ലോന ആന്റണി.