k-p-michle-81

പറവൂർ: മാഞ്ഞാലി കല്ലൂർ വീട്ടിൽ കെ.പി. മൈക്കിൾ (81) നിര്യാതനായി. മക്കൾ: സിസ്റ്റർ റോസ്‌ലെറ്റ്, റെജി ലിറ്റി, സിനി, ആന്റോസ്. മരുമക്കൾ: ജോസഫ്, ജോസ്, ഷാന്റി, വിധു.