വൈപ്പിൻ: ചെറായി മനയത്തുകാട് പ്ലാക്കൽ പരേതനായ ഗംഗാധരന്റെ ഭാര്യ പത്മാക്ഷി (87) നിര്യാതയായി. മക്കൾ: ബാബു, പരേതനായ ശിവൻ, വനജ, മണി, സുനി. മരുമക്കൾ: ഷീല, ലൈല, ലേജു, പ്രതാപൻ, മിനി.