മട്ടാഞ്ചേരി: ചെറളായി ടി.ഡി. പടിഞ്ഞാറ് ചോനോത്ത് കൃഷ്ണ പൈ ലെയ്‌നിൽ സൻജീവ് ഡി. പൈ (58) നിര്യാതനായി. ഭാര്യ: രാജശ്രീ. മക്കൾ: വിഷ്ണു പൈ, കൃഷ്ണ പൈ.