ആലുവ: ആലുവ നസ്രത്ത് ടൗൺ ലിമിറ്റ് റോഡിൽ എം.ടി. ബേബി മാടാനി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേഗി. മക്കൾ: ജോബി, ജിബി, ജിനി. മരുമക്കൾ: ജിംസി, ജെസ്മി, ജോസഫ്.