അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പൗലോയുടെ മകൻ ഡേവീസ് (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : മൂക്കന്നൂർ കുളങ്ങര ലിസി. മക്കൾ: ഡെയ്‌സൺ ഡേവീസ് (കാൻകോർ അങ്കമാലി സൗത്ത്), ഡെറിൻ ഡേവീസ് (കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സ്റ്റോർ, ചമ്പന്നൂർ). മരുമക്കൾ: ഡോ. ചിന്നു ജെറോം, അനഘ .