തൃപ്പൂണിത്തുറ: തെക്കൻ പറവൂർ പുതുകുളങ്ങര ഷണ്മുഖന്റെ ഭാര്യ കുമാരി (71) നിര്യാതയായി. മക്കൾ: ഷിജി, രതീഷ്. മരുമകൾ: സീന.