sunilkumar

അങ്കമാലി: പാലിശേരി മൂഞ്ഞേലിവീട്ടിൽ പരേതനായ കുമാരന്റെ മകൻ സുനിൽകുമാർ (51 കെ.എസ്.ഇ.ബി സബ് എൻജിനിയർ മൂക്കന്നൂർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: അട്ടാറ മൂഞ്ഞേലി കുടുംബാംഗം റെജി (അദ്ധ്യാപിക എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂക്കന്നൂർ). മക്കൾ: ദേവദാസ്, സൂര്യദാസ്.