ആരക്കുന്നം: കോച്ചേരികുടിയിൽ പി.എ. കുട്ടപ്പൻ (73, റിട്ട. ഫാക്ട്) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: വിനോദ് (റിഫൈനറി, അമ്പലമുകൾ), വിജു (ശ്രീറാം ഫിനാൻസ് ലിമിറ്റഡ്, തൃപ്പൂണിത്തുറ). മരുമക്കൾ: ഷീജ (പമ്പ ട്രേഡേഴ്‌സ്, പാലാരിവട്ടം), നീതു (എസ്.എഫ്.ഒ. ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാക്കനാട്).