എരൂർ: വെസ്റ്റ് മുക്കത്ത് വീട്ടിൽ രവീന്ദ്രൻ എ.കെ. (66) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: രഞ്ജിത്ത്, രാഹുൽ. മരുമകൾ: സോണിമ.