പറവൂർ: ചിറ്റാറ്റുകര കണ്ണച്ചങ്ങാട്ട് പരേതനായ ചെല്ലപ്പന്റെ ഭാര്യ മണി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: മനോജ് (സബ്ബ് ഇൻസ്‌പെക്ടർ, നാർക്കോട്ടിക്ക്‌സെൽ, എറണകുളം റൂറൽ), അനീഷ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ, പറവൂർ ഡിപ്പോ). മരുമക്കൾ: രശ്മി (കേരള ഹൈക്കോടതി), ടിന്റു.