തൃപ്പൂണിത്തുറ: ഉദയംപേരൂർ വില്ല്യാടത്ത് പാപ്പച്ചൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ദീപ, പരേതനായ ദിപിൻ. മരുമകൻ: ഷാജി.