തൃപ്പൂണിത്തുറ: ഗവ. സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 11ന് അഭിമുഖത്തിൽ പങ്കെടുക്കണം.