തോപ്പുംപടി: സാന്തമരിയ കോൺവെന്റ് റോഡിൽ വെട്ടിയഴീക്കൽ വീട്ടിൽ റിട്ട. ലഫ്. കേണൽ ക്രിസോസ്റ്റോ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് സാൻതോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ. സാൻതോം റെസിഡന്റ്സ് അസോസിയേഷന്റെ രക്ഷാധികാരിയും മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: അൽഫോൻസ ക്രിസോസ്റ്റോ. മക്കൾ: ഗ്ളെയ്സി, ജെൻസി. മരുമകൻ: റോബർട്ട്.