എടവനക്കാട്: വാച്ചാക്കൽ ഹൗസിൽ ആർ.എൽ.വി സദാനന്ദൻ (68, റിട്ട. കൈതാരം ഗവ. സ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. കോസ്മോപൊളിറ്റൻ ട്രസ്റ്റ് ചെയർമാനായിരുന്നു. ഭാര്യ: ജയ. മക്കൾ: ശ്രീലക്ഷ്മി, വൈഷ്ണവി. മരുമകൻ: അനീഷ്.