santha-85

കൊച്ചി: കലൂർ പോണോത്ത് റോഡ് കന്നിപ്പറമ്പിൽ പരേതനായ പുഷ്പന്റെ ഭാര്യ ശാന്ത (85) നിര്യാതയായി. മക്കൾ: രേണുക, ഗീത, ഷീമ, ജീവൻ, പരേതനായ രഞ്ജിത്ത്, ഗിരീഷ്, ഷിബു. മരുമക്കൾ: വേണു, രാജു, ശിവൻ, ലാലി, ഗീത, രാഖി, ഇന്ദു.