പെരുമ്പാവൂർ: കോൺഗ്രസ് പെരുമ്പാവൂർ ബ്ലോക്ക് വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റുമായ അറക്കപ്പടി പെരുമാനി കൊടുങ്ങുക്കുടി വീട്ടിൽ കെ.എൻ. സുകുമാരന്റെ ഭാര്യ ഓമന (55, ഹെഡ്മിസ്ട്രസ്, ഗവ. സ്‌കൂൾ, വട്ടപ്പറമ്പ്) നിര്യാതയായി. മക്കൾ: വൈശാഖ് കെ. സുകുമാർ (ദുബായ്), സൗരവ് കെ. സുകുമാർ. മരുമകൾ: ശ്രീലക്ഷി (എസ്.ബി.ഐ, ഗുജറാത്ത്).