harimon55

കോലഞ്ചേരി: വടയമ്പാടി കക്കാട്ടിൽ ഹരിമോൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുവാണിയൂർ പെതുശ്മശാനത്തിൽ. ഭാര്യ: റാണി. മക്കൾ: മണികണ്ഠൻ, മീനു, അനിത, മനീഷ്. മരുമക്കൾ: രാജേശ്വരി, അനിൽ.