joseph-charamam

പറവൂ‌‌ർ: കൂനമ്മാവ് കളത്തിപ്പറമ്പിൽ കെ.ജെ. ജോസഫ് (84) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കൾ: ജോമി, ജെഫ്രി. മരുമക്കൾ: റൈമി, ഫെമി.