thomas

വൈപ്പിൻ: ഞാറക്കൽ ന്യൂറോഡിൽ കാടാകൂരൻ തോമസ് (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഞാറക്കൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിറയം താന്നിക്കാപ്പിള്ളി കുടുംബാംഗം മേഴ്‌സി. മക്കൾ: ജിജോ (ദുബായ്), ജെയ്‌ന.