kothamangalam

കോതമംഗലം: കീരമ്പാറ ഏലാട്ട് സാബു പൗലോസ് (62)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പിണ്ടിമന സെന്റ് ജോൺസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മകൻ: മനു. മരുമകൾ: മിന്നു.