വൈപ്പിൻ: എടവനക്കാട് പഴങ്ങാട്ടുതറ പരേതനായ കണ്ടാരിയുടെ മകൻ നെൽസൺ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നായരമ്പലം പൊതുശ്മശാനത്തിൽ. അമ്മ: പരേതയായ കാർത്തു.