വൈപ്പിൻ: ചെറായി വിക്ടറി ഈസ്റ്റ് റോഡിൽ മഴുവഞ്ചേരി പറമ്പത്ത് (കടവിൽ) തോമസ് മത്തായി (ഉമ്മച്ചൻ 76) നിര്യാതനായി. ഇന്ന് രാവിലെ 11ന് ചെറായി സെന്റ് തോമസ് ചാപ്പലിൽ ശുശ്രൂഷയ്ക്കുശേഷം സംസ്‌കാരം സെന്റ് മേരീസ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ:അന്നമ്മ തോമസ് (ആനി). മക്കൾ: ദീപ്‌സൺ തോമസ്, ഡിജോയ് തോമസ്. മരുമകൾ: സൂസൻ കുര്യൻ.