പുക്കാട്ടുപടി: നെടുങ്ങാട്ടുകുടി വേലു (85) നിര്യാതനായി. മക്കൾ: നിർമ്മല, കൃഷ്ണൻകുട്ടി, നാരായണൻകുട്ടി. മരുമക്കൾ: കൃഷ്ണൻകുട്ടി, സുജ, ദിവ്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.