velayudhan82

മൂവാറ്റുപുഴ: സൗത്ത് മാറാടി മലയാകുടിയിൽ വേലായുധൻ (82) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: വിജി (സഹകരണവകുപ്പ്), ഷൈല, കെ.വി. രാജു. മരുമക്കൾ: ശശി, പരേതനായ മനോജ്, രേഖ.