1
പള്ളുരുത്തിയിൽ നടന്ന അയ്യങ്കാളി ജയന്തി ദിനാഘോഷം തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ആർ. ശങ്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പള്ളുരുത്തി കച്ചേരിപ്പടിയിൽ അയ്യങ്കാളി ജയന്തി ദിനാഘോഷം നടത്തി. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഫൗണ്ടേഷൻ ചെയർമാൻ ജയകുമാർ പാട്ടത്തിൽ, എൻ. ആർ.ശ്രീകുമാർ, കൗൺസിലർ അഭിലാഷ് തോപ്പിൽ, പി.പി. ജേക്കബ്, ടി.യു. ഹംസക്കുട്ടി, എ.ജെ. ജെയിംസ്, എം.എ. ജോസി, കെ.എ. ജേക്കബ്, ഇ.എ. അമീൻ, ജെയ്സൺ തച്ചപ്പള്ളി, എം.എം. പ്രജിത്ത് എന്നിവർ പ്രസംഗിച്ചു.