എടവനക്കാട്: വാച്ചാക്കൽ ചക്കന്തറ പരേതനായ കണ്ണുകുട്ടിയുടെ ഭാര്യ സ്‌നേഹലത (87) നിര്യാതയായി. മക്കൾ: ശശിധരൻ, പരേതയായ ജയശ്രീ, സജീവൻ (കെ.ബി.പി.എസ്, കാക്കനാട്), ചന്ദ്രശേഖരൻ, പരേതനായ പങ്കജാക്ഷൻ, മണിലാൽ (റിട്ട. ഗവ. പ്രസ്, കാക്കനാട്), സിന്ധു. മരുമക്കൾ: മീന, പ്രഭൽസിംഗ്, ബിജി, മായ, വനജ, കോമളം, സതീഷ്.