hamsa-72

ഏലൂർ: റിട്ട. ഫാക്ട് ജീവനക്കാരൻ കിഴക്കുംഭാഗം പള്ളിക്കര വീട്ടിൽ ഹംസ (72) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഹസ്ന, സഫ്ന, ജസ്ന. മരുമക്കൾ: ഷിഹാബ് (സി.എം.ആർ.എൽ), ഷിഹാബ് (കുസാറ്റ്), അസീസ്.