ishu-90

പാനായിക്കുളം: തച്ചേത്ത് കരവേലിപ്പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ (കുഞ്ഞാമു, റിട്ട. എഫ്.എ.സി.ടി) ഭാര്യ ഐഷു (90) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ, ആരിഫ, നൂർജഹാൻ. മരുമക്കൾ: മുഹമ്മദ്, അഷ്‌റഫ്, പരേതനായ അബ്ദുൽ ജബ്ബാർ, ഇസ്മായിൽ.