മുളന്തുരുത്തി, ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ വേഴപ്പറമ്പ്, ചെങ്ങോലപ്പാടം നെൽസൺ മണ്ടേല റോഡിന്റെ വീതികുറയുമെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് അനീപ് ജേക്കബ് എം.എൽ.എ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചറിയുന്നു
നാട്ടുകാരുടെ പരാതിയെ തുടർന്ന് അനൂപ് ജേക്കബ് എം.എൽ.എ സ്ഥലം സന്ദർശിക്കുന്നു