കൊച്ചി: മഹാരാജാസ് കോളേജിലെ ബി.എസ്‌സി ബോട്ടണി, ബി.എ ഫിലോസഫി പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങളിലുള്ളവർക്കായുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്ന് രാവിലെ 11.30ന് നടക്കും. വിശദവിവരങ്ങൾക്ക്: https://maharajas.ac.in