അങ്കമാലി: പൂവത്തുശേരി പറമ്പേത്ത് ഡേവിസ് (68) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റൂബി. മക്കൾ: ജോൺ, മെറിൻ, ഷെറിൻ. മരുമക്കൾ: ഗ്ലോറി, ബിജോയ്, വീനസ്.