ചേന്ദമംഗലം: കൂട്ടുകാട് ചാലിപ്പാലം പുന്നക്കാപറമ്പിൽ നന്ദഗോപൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതയായ തുളസി. മക്കൾ: പോർഷ്യ, പുഷ്‌ക്കല, വത്സല (ടീച്ചർ, ഡി.ഡി.എസ്.എച്ച്.എസ്., കരിമ്പാടം), സൂര്യകല, വസന്തകുമാരി. മരുമക്കൾ: രാജേന്ദ്രൻ (റിട്ട. പോർട്ട്ട്രസ്റ്റ്), സുശീലൻ ശാന്തി, ഭാസി, സി.എ. രാജീവ് (റിട്ട. അപ്പോളോ ടയേഴ്‌സ്), ഷാജി ശാന്തി.