ആലുവ: അമ്പാട്ടുകാവ് ഐരാറിൽ പെരിയ വീട്ടിൽ മുരുകൻ ചെട്ടിയാർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പച്ചാളം പൊതുശ്മശാനത്തിൽ. ഭാര്യ: സരസ്വതി. മക്കൾ: ദീപക്, ദീപ, ദിലീപ്. മരുമകൻ: ഗണേഷ്.